pravasajeevitham..

പ്രവാസ ജീവിതം ഒരു മെഴുകുതിരിപൊലെയാണ് മറ്റുള്ളവര്‍ക്ക് വെളിച്ചംനല്‍കുന്നതോടോപ്പം തനിയെ ഉരുകിത്തീരുന്നൂ....

minnamilungu

ഇതാണ് എന്‍റെ കൊച്ചു ഗ്രാമം.....

കുളങ്ങളും അരുവികളും.
നെല്പാടങ്ങളും മലകളും.ഒക്കെയുള്ള
സാമ്പത്തിക മാന്ദിയം വല്ലാതെ ബാധിക്കാത്ത
ഒരുകൊച്ചു ഗ്രാമം.
നാണി കാക്കാന്റെമുട്ടായി കടയും
കൊണ്ടാടാന്‍ ചെറിയുടെപല ചരക്കു കടയും
ആലിക്കാകന്റെചായക്കടയും ......

ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ കൊതിയൂറുന്നൂ

No comments: