pravasajeevitham..

പ്രവാസ ജീവിതം ഒരു മെഴുകുതിരിപൊലെയാണ് മറ്റുള്ളവര്‍ക്ക് വെളിച്ചംനല്‍കുന്നതോടോപ്പം തനിയെ ഉരുകിത്തീരുന്നൂ....

minnamilungu

കെട്ടുപാടുകള്‍

 കെട്ടുപാടുകള്‍ എന്നെ
 ഈക്കോലത്തില്‍ ആക്കി
 കെട്ടി വരിഞ്ഞൂ
 മുള്‍ കമ്പിപ്പോലാക്കി
 കെട്ടുകള്‍ എന്നെന്നും
 എന്നെ കെട്ടി ചിറ്റി
 കെട്ടഴിക്കാന്‍ ഞാന്‍
 ഒരുപാടു കെട്ടി ....

No comments: