pravasajeevitham..

പ്രവാസ ജീവിതം ഒരു മെഴുകുതിരിപൊലെയാണ് മറ്റുള്ളവര്‍ക്ക് വെളിച്ചംനല്‍കുന്നതോടോപ്പം തനിയെ ഉരുകിത്തീരുന്നൂ....

minnamilungu

യാത്രയായ്.....




യാത്രയായ്......     യാത്രയായ് ....    
ഇതുവരെ ഓര്‍മ്മിക്കാന്‍ ഒരുപാടോര്‍മ്മകള്‍ തന്നൂ നീ      യാത്രയായ്.......     യാത്രയായ് ......
എന്റെമനസ്സിലെ ഒരുമുഴം കോണില്‍ നീ എന്നുംതപസ്സിനി യായ് 
അറിയാതെ യാമങ്ങള്‍ കടന്നു പോയീ
 അറിയും എന്‍ മോഹങ്ങള്‍    
 യാത്രയായ്     യാത്രയായ്
 ആ‍ദ്യമായീ നാം കാണും നാളുകള്‍ 
അനുഭൂതി പകരുന്ന യാമം 
അറിയാതെ എന്നിലേ  നെഞ്ചിലമര്‍ന്നു നീ തേങ്ങിക്കരയുന്ന കാലം
 യാത്രയായ്.......     യാത്രയായ്..... 
പിരിഞ്ഞുപോകും വിരഹവേദന 
അറിയാതെന്‍ മിഴികള്‍ നനഞ്ഞു
 ചിറകുകൊഴിഞ്ഞോരാണ്‍ തൂവല്‍ പക്ഷിയായ്
 വാനം നോക്കിനടന്നൂ   
ഞാന്‍ 
വാനം നോക്കിനടന്നൂ 
 യാത്രയായ്......  നീ ........ യാത്രയായ്   

No comments: