ജോലികഴിഞ്ഞ് ധൃതിയിൽറൂമിലേക്ക് നടക്കുകയാണ്.
ഉച്ചകഴിഞ്ഞത്കൊണ്ട് സൂര്യന്റെചൂട് മണലിലുംകാറ്റിലും നടപ്പാതയിലുമെല്ലാം നന്നായി അറിയുന്നുണ്ട്.
കയ്യിലുള്ളപേപ്പർ നെറ്റിയോട്അടുത്ത്പിടിച്ചു. നടത്തത്തിന്റെവേഗതകൊണ്ട്
മൈാബൈൽഫോൺ റിംഗ് ചൈയ്തത് അറിഞ്ഞില്ല.
വീണ്ടുംഫോൺ.
അസ്സലാമുഅലൈക്കും.
വഅലൈകുമസ്സലാം.
ഞാൻമറുപടിപറഞ്ഞു.
നിങ്ങളുടെറൂമിൽ ഒരു ബെഡ് സ്പൈസ് ഉണ്ടൊ?
അതെ..ഉണ്ടല്ലൊ.
ഇപ്പോൾവന്നാൽകാണാൻ പറ്റുമൊ?
ഓ...
എന്നാൽ ഇപ്പോൾവരാം
ഒകെ
ഫോൺ കട്ട്ചെയ്ത് അദ്ദേഹത്തേയും കാത്ത് ഡൈനിംഗ്ഹാളിൽ ഇരൂന്നു.
ബെല്ലടികേട്ട് ഞാൻ ഡോർതുറന്നു.
ഉടനെ അദ്ദേഹം എന്നോട് ചോതിച്ചൂ
വൈഫൈ ഉണ്ടൊ?
ഇല്ലാ..
തുറന്നഡോർ പതുക്കെ അടച്ച്ഒരു വൈഫൈപോലെ....
അദ്ദേഹം വിദൂരതയിലേക്ക് നടന്നകന്നൂ.......

അസിമോൻ വണ്ടൂർ.
No comments:
Post a Comment